തെറ്റിദ്ധാരണകൾ പരത്തിയവരും, നെറികെട്ട രാഷ്ട്രീയ നേട്ടം കൈവരിക്കാൻ കച്ചകെട്ടിയിറങ്ങിയവരും മുതലെടുക്കാൻ ശ്രമിച്ചവരുമെല്ലാം എല്ലാം ഒരു പരിധിവരെയെങ്കിലും നിരാശരായിട്ടുണ്ടാകാം, കാരണം അറിയാല്ലൊ?
കുറച്ചധികം ദിവസങ്ങൾ കൂടുതൽ വേണ്ടിവന്നെങ്കിലും, സർക്കാർ സ്വാശ്രയ മാഫിയയ്ക്ക് ഒപ്പമല്ല എന്ന് തെളിയിക്കാൻ കഴിഞ്ഞതിൽ സന്തോഷം, തീർച്ചയായും ഇടതുപക്ഷത്തിനാശ്വസിക്കാം.
കഴിഞ്ഞ 90 ദിവസത്തെ കണക്കുമായി പകിട കളിച്ചവർ, പ്രതികളെ സംരംക്ഷിച്ചവരെക്കുറിച്ചൊ കൊട്ടിഘോഷിച്ച കഥകളിലെ യഥാർത്ഥ വസ്തുതകൾ ചികയാനൊ, തിരിച്ചറിയാനൊ താല്പര്യം കാണിക്കുമോ എന്നത് പ്രസക്തമായ വിഷയം തന്നെ.
ജിഷ്ണുവിന്റെ ജീവനെടുത്ത സ്വാശ്രയ മേലാളന്മാർക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ പ്രതിജ്ഞാബദ്ധമാണ് ഈ സർക്കാർ, അതിൽ തർക്കത്തിനിടയില്ല.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ,
മാതൃകാ പരമായി നടപടിയെടുക്കാൻ,
അഴിഞ്ഞാട്ടക്കാരായി രൂപാന്തരപ്പെട്ട സ്വാശ്രയ മാനേജ്മെൻറുകളെ കർശനമായി നിയന്ത്രിക്കാനടക്കം ഇടതു പക്ഷം ഭരിക്കുന്ന കേരള സർക്കാരിന് കഴിയും എന്നുള്ള പ്രതീക്ഷയാണ് പൊതുജനത്തിനുള്ളത്.
കാരണം, "കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ മാഫിയയെ നിലക്ക് നിർത്താനാവുമെങ്കിൽ അത് ഇടതുപക്ഷത്തിനെ കഴിയൂ" എന്ന് ജനം വിശ്വസിക്കുന്നത് പ്രാധാന്യത്തോടെ തന്നെ സർക്കാർ കാണേണ്ടിയിരിക്കുന്നു.
ഈ വിഷയത്തിൽ സർക്കാർ വേണ്ടത്ര ശ്രദ്ധ കാട്ടുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.
നീതിയ്ക്കു വേണ്ടി ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചതിൽ സന്തോഷം.

No comments:
Post a Comment