കുട്ടികൾ ബസ്സ് യാത്രക്കിടെ ഛർദ്ധിക്കുന്നതിനായും മറ്റും തല വെളിയിലിടുന്നത് മുമ്പു പലപ്പോഴും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, അശ്വാസം എന്നു പറയട്ടെ, അപ്പോഴൊക്കെ തന്നെ കൂടെ യാത്ര ചെയ്യുന്നവർ തിരുത്തുന്നതും കണ്ടിട്ടുണ്ട്.
.
ദാ, ഇന്നത്തെ പത്രങ്ങളിലെ ഒരു വാർത്ത മനസ്സിൽ നിന്ന് മായുന്നില്ല. കേളകത്ത് ബസ്സ് യാത്രക്കിടയിൽ തല വെളിയിലേയ്ക്കിട്ട് ഛർദ്ധിച്ച 13 വയസ്സുകാരന്റെ തലയും ഉടലും വേർപെട്ടു പോയിരിക്കുന്നു.
ഹൊ... അലോചിക്കാനെ കഴിയുന്നില്ല. യാത്രയിൽ കൂടെയുണ്ടായിരുന്നവർ വേണ്ട വിധം ശ്രദ്ധിച്ചിരുന്നുനുവെങ്കിൽ, ആ 13 വയസ്സുകാരന്റെ തല തല്ലി തെറിപ്പിക്കുവാനുള്ള സാഹചര്യം ഒഴിവാക്കാമായിരുന്നില്ലെ?

No comments:
Post a Comment